മറ്റ് ബിസിനസുകളിൽ നിന്നുള്ള നിങ്ങളുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി, Facebook-ലെ ഉള്ളടക്കങ്ങൾ നിങ്ങൾക്ക് എങ്ങനെ കാണിക്കണമെന്ന് ക്രമീകരിക്കുക.
ലിങ്ക് പകർത്തുക
Android ആപ്ലിക്കേഷൻ സഹായം
കമ്പ്യുട്ടർ വഴിയുള്ള സഹായം
iPad ആപ്ലിക്കേഷൻ സഹായം
iPhone ആപ്ലിക്കേഷൻ സഹായം
മൊബൈൽ ബ്രൗസർ സഹായം
Facebook Lite ആപ്പ് സഹായം
Android ആപ്ലിക്കേഷൻ സഹായം
കമ്പ്യുട്ടർ വഴിയുള്ള സഹായം
iPad ആപ്ലിക്കേഷൻ സഹായം
iPhone ആപ്ലിക്കേഷൻ സഹായം
മൊബൈൽ ബ്രൗസർ സഹായം
Facebook Lite ആപ്പ് സഹായം
ഞങ്ങൾ ക്രമേണ 1-ൽ Meta അക്കൗണ്ടുകളിലേക്ക് ആളുകളെ അപ്ഡേറ്റ് ചെയ്യുകയാണ്. നിങ്ങളുടെ അക്കൗണ്ട് ക്രമീകരണം നിയന്ത്രിക്കുന്നതിനുള്ള ഇടമായി അക്കൗണ്ട്സ് സെന്റർ അല്ലെങ്കിൽ Meta അക്കൗണ്ട് ക്രമീകരണം കാണാനിടയുണ്ട്.
നിങ്ങൾ യൂറോപ്യൻ റീജിയണിലോ യുണൈറ്റഡ് കിംഗ്ഡത്തിലോ ആണെങ്കിൽ, നിങ്ങളുടെ പരസ്യ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണ്. നിങ്ങളുടെ പരസ്യ തിരഞ്ഞെടുപ്പുകളെ കുറിച്ച് കൂടുതലറിയുക.
നിങ്ങളുടെ പരസ്യ മുൻഗണനകൾ ആക്സസ് ചെയ്യാൻ, നിങ്ങൾ Facebook-ലേക്ക് ലോഗിൻ ചെയ്തിരിക്കണം.
നിങ്ങൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കുന്നതിന്, വാങ്ങലുകൾ പോലെയുള്ള നിങ്ങളുടെ ചില ഓഫ്ലൈൻ ഇടപഴകലുകളും, തങ്ങളുടെ വെബ്സൈറ്റുകളിലും ആപ്പുകളിലുമുള്ള നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരസ്യദാതാക്കളും മറ്റ് പങ്കാളികളും ഞങ്ങൾക്ക് നൽകുന്ന വിവരങ്ങളും ഞങ്ങൾ സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു ക്ലോത്തിംഗ് വെബ്സൈറ്റിലേക്കുള്ള നിങ്ങളുടെ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരു ഷർട്ടിനായുള്ള പരസ്യം നിങ്ങൾക്ക് പ്രദർശിപ്പിച്ചേക്കാം.
നിങ്ങളുടെ പരസ്യ മുൻഗണനകളിലെപരസ്യ പങ്കാളികളിൽ നിന്നുള്ള പ്രവർത്തന വിവരങ്ങൾ ക്രമീകരിച്ചുകൊണ്ട്, പരസ്യങ്ങൾ കാണിക്കാൻ ഈ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങൾക്ക് മാർക്കറ്റിംഗ് സന്ദേശങ്ങൾ അയയ്ക്കുന്നതിനായി ബിസിനസുകൾക്ക് നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാനാകുമോ എന്നത് പരസ്യ മുൻഗണനകളെ ബാധിക്കില്ല. നിങ്ങൾക്ക് ഒരു ബിസിനസിൽ നിന്നുള്ള മാർക്കറ്റിംഗ് സന്ദേശങ്ങൾ സ്വീകരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ചാറ്റിൽ നിന്ന് നിങ്ങൾക്ക് അവ നേരിട്ട് തടയാം.
അക്കൗണ്ട്സ് സെന്ററിൽ ഈ ക്രമീകരണം കാണുന്നതിനും ക്രമീകരിക്കുന്നതിനും:
- Facebook-ൽ മുകളിൽ വലത് ഭാഗത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.
ക്രമീകരണവും സ്വകാര്യതയും തിരഞ്ഞെടുത്ത ശേഷം
ക്രമീകരണം ക്ലിക്ക് ചെയ്യുക.
- അക്കൗണ്ട്സ് സെന്റർ ക്ലിക്ക് ചെയ്യുക, തുടർന്ന് പരസ്യ മുൻഗണനകൾ ക്ലിക്ക് ചെയ്യുക.
- പരസ്യ ക്രമീകരണം ക്ലിക്ക് ചെയ്യുക.
- പരസ്യ പങ്കാളികളിൽ നിന്നുള്ള പ്രവർത്തന വിവരങ്ങൾ ക്ലിക്ക് ചെയ്യുക.
- ക്രമീകരണം അവലോകനം ചെയ്യുക ക്ലിക്ക് ചെയ്യുക.
- പരസ്യ പങ്കാളികളിൽ നിന്നുള്ള നിങ്ങളുടെ പ്രവർത്തന വിവരങ്ങളെ അടിസ്ഥാനമാക്കി ഞങ്ങൾക്ക് നിങ്ങളെ പരസ്യങ്ങൾ കാണിക്കാനാകുമോ എന്ന് തിരഞ്ഞെടുക്കുക.
കുറിപ്പ്: അക്കൗണ്ട്സ് സെന്ററിലെ ഈ ക്രമീകരണം ഇപ്പോൾ എല്ലാവർക്കും ആക്സസ് ചെയ്യാനാകില്ല.
ഈ ഘട്ടങ്ങൾ നിങ്ങൾക്ക് പ്രായോഗികമായില്ലെങ്കിൽ, നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക, അല്ലെങ്കിൽ നിങ്ങളുടെ വെബ് ബ്രൗസറിൽ accountscenter.facebook.com സന്ദർശിക്കുക.
എന്തുകൊണ്ടാണ് നിങ്ങളൊരു പ്രത്യേക പരസ്യം കാണുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക.
കുറിപ്പ്: പരസ്യ പങ്കാളികളുടെ ക്രമീകരണത്തിൽ നിന്ന് നിങ്ങളുടെ പ്രവർത്തന വിവരങ്ങളിൽ മാറ്റം വരുത്തുകയാണെങ്കിൽ നിങ്ങളുടെ തിരഞ്ഞെടുപ്പ് സ്ഥിരീകരിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
പരസ്യ പങ്കാളികളിൽ നിന്നുള്ള പ്രവർത്തന വിവരങ്ങൾ
പരസ്യ പങ്കാളികളിൽ നിന്നുള്ള നിങ്ങളുടെ പ്രവർത്തന വിവരങ്ങളുടെ അടിസ്ഥാനത്തിൽ Instagram-ൽ നിങ്ങൾക്ക് പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ കഴിയുമോ എന്ന് ഈ ക്രമീകരണം നിയന്ത്രിക്കുന്നു. നിങ്ങൾ ഈ ക്രമീകരണം ഓഫാക്കിയാൽ, നിങ്ങൾ കാണുന്ന പരസ്യം അപ്പോഴും ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയുള്ളാതായിരിക്കാം. ഒരു നിർദ്ദിഷ്ട ബിസിനസ്സ് ഞങ്ങളുമായി പങ്കിട്ട വ്യക്തികളുടെയോ ഉപകരണങ്ങളുടെയോ ലിസ്റ്റിലെ വിവരങ്ങളുമായി നിങ്ങളുടെ പ്രൊഫൈൽ മാച്ചുചെയ്യുകയാണെങ്കിൽ, ആ ബിസിനസ്സ് നൽകുന്ന വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും നിങ്ങൾ കാണുന്ന പരസ്യങ്ങൾ.
പരസ്യ പങ്കാളികളുടെ ക്രമീകരണത്തിൽ നിന്ന് നിങ്ങളുടെ പ്രവർത്തന വിവരങ്ങളിൽ നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരേ അക്കൗണ്ട്സ് സെന്ററിലെ നിങ്ങളുടെ എല്ലാ അക്കൗണ്ടുകൾക്കും ബാധകമാകും.
കുറിപ്പ്: ഒരേ അക്കൗണ്ട്സ് സെന്ററിൽ ചേർത്തിട്ടില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ടുകളിൽ ഉടനീളം വ്യത്യസ്ത പരസ്യ അനുഭവങ്ങൾ ഉണ്ടായേക്കാം.
അക്കൗണ്ട്സ് സെന്ററിലെ നിങ്ങളുടെ അക്കൗണ്ടുകളിലുടനീളം നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ക്രമീകരണങ്ങളെക്കുറിച്ച് കൂടുതലറിയുക.
ഞങ്ങൾ ഓൺലൈൻ പ്രവർത്തന പരസ്യം ചെയ്യലിനുള്ള സ്വയം നിയന്ത്രിത തത്ത്വശാസ്ത്രങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ഡിജിറ്റൽ അഡ്വർടൈസിങ്ങ് അലയൻസ്, ഡിജിറ്റൽ അഡ്വർടൈസിങ്ങ് അലയൻസ് ഓഫ് കാനഡ, യൂറോപ്യൻ ഇന്ററാക്ടീവ് ഡിജിറ്റൽ അഡ്വർടൈസിങ്ങ് അലയൻസ് എന്നിവ സ്ഥാപിച്ച ഒഴിവാക്കൽ പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഈ സൈറ്റുകൾ മുഖേന പങ്കെടുക്കുന്ന എല്ലാ കമ്പനികളിൽ നിന്നും നിങ്ങൾക്ക് ഓപ്റ്റ്-ഔട്ട് ചെയ്യാം.
അനുബന്ധ ലേഖനങ്ങൾ
അനുബന്ധ ലേഖനങ്ങൾ
Other ways to get help
Chat with Meta AI support assistant
Resolve issues, make changes and get support in real time
